പ്രതി

>> Saturday, February 26, 2011

അന്ന്, ഒരു കൂട്ടക്കൊല ചെയ്ത പ്രതി
പിന്നെ, ആര്‍ക്കും പിടി കൊടുക്കാതെ ഓടിയകന്നു
കൈകളില്‍ ചോരമണം വിട്ടുമാറാത്ത പ്രതി
ഒരുപാടു നാളായി നാട്ടിലില്ല
പ്രതിയായ മഴയ്ക്ക് കൂട്ട് കൊടുങ്കാറ്റ്
പ്രതിയെക്കാണാഞ്ഞ് നാട്ടില്‍ ആകപ്പാടെ ഒരു പരവേശം
എവിടെപ്പോയി ആവോ ?

1 comments:

Kadalass April 10, 2011 at 12:20 AM  

സങ്കടമായല്ലൊ മോളൂ....
ഇനിയും വന്നോളും കൊലയാളിയായല്ല...
തണുത്ത കുളിർക്കാറ്റായിരിക്കും കൂട്ടുകാരൻ
എഴുത്ത് തുടരുക
ആശംസകൾ!

444

.

333

ജാലകം

About This Blog

കുട്ടികളുടെ രചനകള്‍ ഉള്‍പ്പെടുത്താന്‍ ഒരിടം

Lorem Ipsum

.

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP