മഴ

>> Thursday, July 21, 2011

മാനം കരിനിറമാകുന്നു
മഴയുടെ വരവു തുടങ്ങുന്നു.
കാറ്റും വീശി നിറവും മങ്ങി
ആഹാ നല്ലൊരു മഴ വന്നേ
ഇടിയും മിന്നലും കാറ്റും കൂടെ
ആഹാ നല്ലൊരു മഴ വന്നേ
മഴയും കൂടി കാറ്റും കൂടി
മരങ്ങള്‍ ആടിയുലയുന്നു
അടിപിടിയായി മഴ വന്നേ
ആഹാ നല്ലൊരു മഴ വന്നേ.

----------------------------------
അയന.പി.കെ.7സി (2011-12)

2 comments:

Sreenadh July 22, 2011 at 10:06 AM  

ലളിതം സുന്ദരം :)

comiccola / കോമിക്കോള July 24, 2011 at 12:01 AM  

നന്നായിരിക്കുന്നു, ഇനിയും എഴുതണം :)

444

.

333

ജാലകം

About This Blog

കുട്ടികളുടെ രചനകള്‍ ഉള്‍പ്പെടുത്താന്‍ ഒരിടം

Lorem Ipsum

.

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP