skip to main
|
skip to sidebar
HOME
RACHANAKAL
PHOTO GALLERY
STAFF
HISTORY
P.T.A
GUEST DAIRY
DOWNLOADS
GOV. ORDERS
CONTACT
കവിതകള്‍
മിന്നാ മിന്നി
മഴ
ഉള്ളി
എന്റെ ചെടി
പ്രതി
നൊമ്പരം
ബാല്യകാലസ്മരണകള്‍
ചിക്കുന്‍ഗുനിയ
ചിത്രങ്ങള്‍
ചെമ്പരത്തി
Total Pageviews
Blog Archive
Blog Archive
August (1)
July (4)
March (1)
February (1)
August (1)
December (1)
October (1)
September (2)
About
Jayarajan Vadakkayil
KOZHUKKALLUR.K.G.M.S.U.P.SCHOOL
ഉള്ളി
>> Wednesday, July 20, 2011
ഞാനൊരു വമ്പന്‍
ഞാനൊരു സുന്ദരന്‍
എന്റെ ഉടുപ്പൂരും
നാട്ടാരും വീട്ടാരും
ഞാന്‍ കരയും
എന്റെ കൂടെയിരുന്ന്
നാട്ടാരും വീട്ടാരും
പൊട്ടിക്കരയും!!
ഞാനാരാണെന്നറിയാമോ?
അനു.കെ 7എ
(2011-12)
0 comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
444
.
333
വിഭാഗങ്ങള്‍
കഥ
കവിത
ചിത്രം
അറിയാന്‍
.................
Visitors
Feedjit Live Blog Stats
ഇന്ന്
India Calendar
Labels
കഥ
(2)
കവിത
(9)
ചിത്രം
(1)
Popular Posts
ചെമ്പരത്തി
മഴ
മാനം കരിനിറമാകുന്നു മഴയുടെ വരവു തുടങ്ങുന്നു. കാറ്റും വീശി നിറവും മങ്ങി ആഹാ നല്ലൊരു മഴ വന്നേ ഇടിയും മിന്നലും കാറ്റും കൂടെ ആഹാ നല്ലൊരു മ...
ബാല്യകാല സ്മരണകള്‍
മോഹിച്ചുപോയി ഞാനി- ന്നുമെന്‍ ബാല്യത്തെ തേനൂറും മധുരമാം സുന്ദര സ്വപ്നത്തെ അറിയാതെ കോരിത്തരിച്ചു ഞാന്‍ കുളിരൂറിയിന്നെന്റെ നെഞ്ചകത്തില്‍ മോഹന...
എന്റെ ചെടി
ഞാനൊരു ചെടി നട്ടു അതിനൊരു മൊട്ടിട്ടു ചെറിയൊരു പൂവിട്ടു അതിലൊരു കായ് വന്നു ആ കായ ഞാന്‍ പറിച്ചു തിന്നു നോക്കി അയ്യട ഹയ്യ ! എന്തൊരു രുചി എന്റെ...
മയില്‍പ്പീലി
അതൊരു ജനവരി മാസമായിരുന്നു.ചാരുകസേരയില്‍ നിവര്‍ന്നു കിടക്കുകയാണ് ഹരീന്ദ്രന്‍. കണ്ണുകളില്‍ ഓര്‍മകളുടെ വേലിയേറ്റം. ആ മനസ്സില്‍ പഴയ യൂ.പി....
നൊമ്പരം
സ്നേഹമിന്നെവിടെയുമൊരോര്‍മ്മ മാത്രം ജീവിതമിന്നൊരു പാവയെപ്പോല്‍ സ്നേഹബന്ധത്തിന്റെ തന്ത്രികള്‍ പോലും ഈ ലാഭ ലോകത്തിലൊരു കാഴ്ചവസ്...
മിന്നാമിന്നി
മിന്നാമിന്നീ മിന്നാമിന്നീ മിന്നിപ്പാറുവതെങ്ങനെ നീ രാത്രിയിലിരുളില് മാമരമുകളില് തീര്‍ക്കും നീയൊരു പൂമാല ഇരുളില്‍ പൊന്നിന് തരിമണിപോലെ മിന്ന...
പ്രതി
അന്ന്, ഒരു കൂട്ടക്കൊല ചെയ്ത പ്രതി പിന്നെ, ആര്‍ക്കും പിടി കൊടുക്കാതെ ഓടിയകന്നു കൈകളില്‍ ചോരമണം വിട്ടുമാറാത്ത പ്രതി ഒരുപാടു നാളായി നാട്ടിലില്ല...
ബാഗ് ബോംബ്
കഥ സീന്‍ 1 കനാലിനോരത്ത്, റോഡിലേക്ക് ചാഞ്ഞ ഒരു മരക്കൊമ്പില്‍ മഴയില്‍ കുതിര്‍ന്ന് ഒരു ബാഗ് തൂങ്ങിനിന്നു. കണ്ടവര്‍ കണ്ടവര്‍ അമ്പരന്നു. ...
ഉള്ളി
ഞാനൊരു വമ്പന്‍ ഞാനൊരു സുന്ദരന്‍ എന്റെ ഉടുപ്പൂരും നാട്ടാരും വീട്ടാരും ഞാന്‍ കരയും എന്റെ കൂടെയിരുന്ന് നാട്ടാരും വീട്ടാരും പൊട്ടിക്കരയും!! ഞ...
Followers
About This Blog
കുട്ടികളുടെ രചനകള്‍
ഉള്‍പ്പെടുത്താന്‍ ഒരിടം
Lorem Ipsum
.
©
Blogger templates
Shiny
by
Ourblogtemplates.com
2008
Back to
TOP
0 comments:
Post a Comment