മിന്നാമിന്നീ മിന്നാമിന്നീ
മിന്നിപ്പാറുവതെങ്ങനെ നീ
രാത്രിയിലിരുളില്‍ മാമരമുകളില്‍
തീര്‍ക്കും നീയൊരു പൂമാല
ഇരുളില്‍ പൊന്നിന്‍ തരിമണിപോലെ
മിന്നുകയായ് നീ ചന്തത്തില്‍
മിന്നും മുത്തുകള്‍ മുത്തേ നിന്നുടെ
മെയ്യിലൊരുക്കിയതാരാണ്?
------------------------------------
അമല്‍രാഗ് പി.കെ. 7എ (2011-12)
2 comments:
വളരെ നല്ലത്.
ഇതുപോലെ നല്ല ഈണമുള്ളത്
ഇനിയും എഴുതുമല്ലോ ?
നന്നായി . മോനെ തുടര്‍ന്നും എഴുതുക ഭാവുകങ്ങള്‍
Post a Comment